നരിക്കുനി: ഭരണിപാറ വെങ്ങിങ്ങോറമലയിൽ കുഞ്ഞിമൊയ്തി (82) നിര്യാതനായി. ഭാര്യ: പരേതയായ മറിയ. മക്കൾ: അഷ്റഫ്, അബ്ദുൽ റഷീദ്. മരുമക്കൾ: ആയിഷ, ഹസീന.