ഗോവിന്ദപുരം: തട്ടാൻകുന്നുമ്മൽ ടി.കെ. ഭാസ്കരെൻറ ഭാര്യ പത്മിനി (73) നിര്യാതയായി. മക്കൾ: ഷൈനി അജിത്, പരേതനായ സ്വപ്നേഷ്. മരുമകൻ: അജിത്കുമാർ. സഹോദരങ്ങൾ: വിജയാഭായ്, പരേതരായ കളരിക്കൽ കൃഷ്ണൻകുട്ടി, നാരായണൻ, ബാലചന്ദ്രൻ, കാർത്യായനി, ജാനകി.