പന്തീരാങ്കാവ്: കൊടൽ നടക്കാവ് മൂലംകുന്നത്ത് ലീലാവതി (74) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ കുട്ടി നായർ. മക്കൾ: ഇന്ദിര, പ്രദീപ്, പ്രീതി. മരുമക്കൾ: അച്യുതൻ (രാജൻ), വിജിത.