കൂട്ടിലങ്ങാടി: ചെലൂരിലെ പരേതനായ വെണ്ണിയംപറമ്പത്ത് ഉസ്മാൻ മൊല്ലയുടെ മകൾ സക്കീന (48) നിര്യാതയായി. ഭർത്താവ്: ചോലക്കൽ അബ്ദുസ്സലാം (കാച്ചിനിക്കാട്). മക്കൾ: നജ്ല, നജീബ, നബ്ല ഷെറിൻ. മരുമക്കൾ: സുധീർ (അരിപ്ര), അസ്കർ (കാളമ്പാടി), ജലീൽ (പാതിരമണ്ണ).