കൂട്ടിലങ്ങാടി: മുഞ്ഞക്കുളത്തെ പരേതനായ ഇരിയക്കളം മുഹമ്മദിെൻറ ഭാര്യ കദീസ (67) നിര്യാതയായി. മക്കൾ: അലവിക്കുട്ടി, പരേതയായ മറിയുമ്മ. മരുമകൾ: സുനീറ.