കോഡൂര്‍: കോഡൂര്‍ പാലക്കല്‍ മൈത്രിനഗര്‍ സ്വദേശിനി വെളുത്തേടത്തൊടി ശാന്ത (57) നിര്യാതയായി. ഭര്‍ത്താവ്: അപ്പുക്കുട്ടന്(സി.പി.എം മൈത്രി നഗര്‍ ബ്രാഞ്ച് സെക്രട്ടറി). മക്കള്‍: രജീഷ്, സുഭീഷ്, ജോദിഷ്. മരുമക്കള്‍: വിജിഷ, നീതു, രമ്യ.