വേളം: ചെറുകുന്നിലെ ഒറ്റപ്പിലാക്കൂൽ ഇബ്രാഹീം (95) നിര്യാതനായി. ഭാര്യ: കുഞ്ഞാമിഹജ്ജുമ്മ. മകൾ:സാറ. മരുമകൻ: ഖാസിം