താമരശ്ശേരി: കൂടത്തായി പുറായിൽ പുൽപറമ്പിൽ പി.പി. മുഹമ്മദ് (64) നിര്യാതനായി. ഭാര്യ : കദീശ കുട്ടി. മക്കൾ: ഷംസുദ്ദീൻ, സഫൂറ, താഹിറ മരുമക്കൾ: ഫൈസൽ, ജബ്ബാർ, നഷീദ. സഹോദരങ്ങൾ: പരേതനായ അബൂബക്കർ മുസ്ലിയാർ, ഹസൻ, ഹുസൈൻ, സിദ്ദീഖ്, ഗഫൂർ, കദീജ, ആസ്യ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കൂടത്തായി പുറായിൽ വലിയ ജുമാ മസ്ജിദിൽ.