പയ്യോളി: ഇരിങ്ങത്ത്കുളങ്ങര ചെറിയ പറമ്പിൽ ശ്രീജിത്ത് (ഇ.എസ്.ഐ ജീവനക്കാരൻ -32) നിര്യാതനായി. പിതാവ്: ശ്രീധരൻ (വിമുക്തഭടൻ). മാതാ വ്: ശാന്ത. സഹോദരി: അമ്പിളി ഭായ്.