വാണിമേൽ: പരപ്പുപാറ താനിയുള്ള പറമ്പത്ത് ഒ.ടി അമ്മദ് (89) നിര്യാതനായി. ഭാര്യ: അയിശു. മക്കൾ: കുഞ്ഞബ്ദുല്ല, ഖദീജ. മരുമക്കൾ: റൈഹാനത്ത്, മൊയ്തു.സഹോദരങ്ങൾ: പാത്തു, മറിയം, പരേതരായ അബ്ദുല്ല ഹാജി, കദിയ, കുഞ്ഞാമി