പയ്യോളി: ഇരിങ്ങൽ രാജെൻറ ഭാര്യ നാരായണി (68) നിര്യാതയായി. മക്കൾ: സുമേഷ് ബാബു, സുജേഷ്, സുധീഷ്, പരേതനായ സുരേഷ് ബാബു. മരുമക്കൾ: പ്രജിത, ഷിനി, അനുശ്രീ. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, ലീല, പരേതയായ ശാരദ.