കോഴിക്കോട്: ബേപ്പൂർ നടുവട്ടം ഈസ്റ്റ് ആരതിയിൽ പുഷ്പകത്ത് ബാലചന്ദ്രൻ നമ്പ്യാർ (റിട്ട. ചീഫ് സൂപ്പർവൈസർ യൂറേനിയം കോർപറേഷൻ ഓഫ് ഇന്ത്യൻ ലിമിറ്റഡ്- 81) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ബി.ജി. പ്രവീൺ (ജനറൽ മാനേജർ ഷിപ്പിങ് കമ്പനി, ചെന്നൈ), ബി.ജി. സജിത് (അസി. ജനറൽ മാനേജർ, മെകോൺ, ബംഗളൂരു). മരുമക്കൾ: ജയ പ്രവീൺ, ഗിരിജ സജിത്. സഹോദരങ്ങൾ: ശിവദാസൻ നമ്പ്യാർ, മോഹനൻ, ശോഭന, ചാന്ദിനി, പരേതനായ ഗോപിനാഥൻ നമ്പ്യാർ.