പയ്യോളി: പുറക്കാട് കണ്ടഞ്ചേരി മീനാക്ഷിയമ്മ (80) നിര്യാതയായി. മകൾ: പത്മിനി. സഹോദരങ്ങൾ: ജാനകിയമ്മ, രാഘവൻ നായർ, കാർത്യായനിയമ്മ , ദേവകിയമ്മ.