കുറ്റ്യാടി: വടയം കുരാറ കണ്ണോത്ത്കാവിൽ ബിജു (42) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ജിഷ്ണു, വിസ്മയ (പേരോട് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി). സഹോദരൻ: പരേതനായ ബൈജു.