കുറ്റ്യാടി: കുണ്ടുതോട് ഗവ. യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ മണലിൽ പൊക്കൻ (80) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിനയൻ, വിപിനചന്ദ്രൻ, വിദ്യാധരൻ. മരുമക്കൾ: സജില, ബിന്ദു, അഖില.