ചേമഞ്ചേരി: തുവ്വക്കോട് പരേതനായ രാമൻ പുനത്തിൽ നാരായണെൻറ ഭാര്യ ശാന്ത (71) നിര്യാതയായി. മക്കൾ: രഞ്ജിനി, ഉണ്ണികൃഷ്ണൻ, രതീഷ്. മരുമക്കൾ: രാജൻ, ശിൽപ, രജീഷ്