ചേമഞ്ചേരി: പൂക്കാട് കുഞ്ഞികുളങ്ങര തെരുവിലെ ദാക്ഷായണി (82) നിര്യാതയായി. സഹോദരങ്ങൾ: പാർവതി, കരുണാകരൻ, ശിവരാമൻ, പരേതയായ മാധവി.