മായനാട്: പരേതനായ മന്തലത്ത് ഇബ്രാഹിം കോയയുടെ ഭാര്യ ഖദീജ (98) നിര്യാതയായി. മകൻ: അഹ്മ്മദ് മുസ്തഫ (ജിദ്ദ). മരുമകൾ: സീനത്ത്. സഹോദരങ്ങൾ: അസ്സയിൻഹാജി, എം.ടി.മുഹമ്മദ് ഹാജി (റിട്ട. ബിൽ കലക്ടർ കോഴിക്കോട് കോർപറേഷൻ), ആയിശ.