നടക്കാവ്: കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡ് ‘നീഹാര’ത്തിൽ ആരംകുനി രഘുബാബു 76 ( റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻറ് , ഡി.എം.ഒ ഓഫിസ് കോഴിക്കോട്) നിര്യാതനായി. ഭാര്യ: സുധാരത്നം (റിട്ട.പഞ്ചാബ് നാഷനൽ ബാങ്ക്). മകൻ: നിധിൻ (അൽഷയ ഇന്ത്യ, ബംഗളൂരു). മരുമകൾ: ശ്രീജ എസ് (ടവൻറ്, ബംഗളൂരു).സഹോദരങ്ങൾ: വിജയൻ (എൽ.ഐ.സി ഏജൻറ്), രാജൻ (റിട്ട.കെ.എസ്.ഇ.ബി), പ്രേമചന്ദ്രിക (റിട്ട. സി.എം.സി. സ്കൂൾ), പരേതനായ രതീന്ദ്രനാഥൻ (റിട്ട. സീനിയർ ഗ്രേഡ് അസിസ്റ്റൻറ്).