തറോപ്പൊയിൽ: വാലാം പൊയിൽ (കോതുരുത്തി) പൊക്കൻ (83) നിര്യാതനായി. ഭാര്യ: ചീരു. മക്കൾ: ശോഭകൊടക്കാട്ട് (വില്യാപ്പള്ളി വനിത ബാങ്ക് പ്രസിഡൻറ്, മഹിള അസോസിയേഷൻ വടകര ഏരിയ പ്രസിഡൻറ്), രാജീവൻ (മെഡിക്കൽകോളജ്, കോഴിക്കോട്), രവീന്ദ്രൻ (സി.എച്ച്.സി കുന്നുമ്മൽ). മരുമക്കൾ: ബാബു, ജിഷ, ഷൈനി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാണു, മന്ദി, ജാനു, ബാലൻ.