കടലുണ്ടി: പേടിയാട്ടുകുന്ന് മാട്ടുമ്മൽ തോടിനു സമീപം പരേതനായ അമ്പാളി നാണുവിെൻറ മകൻ അർജുനൻ (56) നിര്യാതനായി. മാതാവ്: പരേതയായ ദേവകി. ഭാര്യ: സ്മിത. മക്കൾ: അരുൺ, കിരൺ. സഹോദരങ്ങൾ: രാധ, ഗംഗാധരൻ (റിട്ട. ആർ.പി.എഫ്), കൃഷ്ണൻ (മാനേജർ, കേരള ഗ്രാമീൺ ബാങ്ക് റീജനൽ ഓഫിസ്, കോഴിക്കോട്), ലക്ഷ്മണൻ (കാലിക്കറ്റ് യൂനി.സിറ്റി), അശോകൻ (ഏഴിമല നാവിക അക്കാദമി, കണ്ണൂർ).