കുന്ദമംഗലം: പിലാശ്ശേരി തവലമ്മൽ താമസിക്കുന്ന തിരുവാലൂർ ഗോവിന്ദൻ നായർ (73) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: പ്രഷീല, പ്രതീഷ. മരുമക്കൾ: രവീന്ദ്രൻ (ഡെപ്യൂട്ടി തഹസിൽദാർ), ശരത് (എക്സ് മിലിട്ടറി). സഹോദരി: പരേതയായ കമലാക്ഷി അമ്മ.