കോഴിക്കോട്: ശാന്തിഗിരി ആശ്രമം സെക്യൂരിറ്റി ഡിപ്പാർട്ട്മെൻറ് അഡ്വൈസർ വെള്ളിമാടുകുന്ന് ഗുരുചന്ദ്രികയിൽ എൻ.പി. വേണുഗോപാൽ (81) നിര്യാതനായി. റിട്ട. പൊലീസ് സർക്കിൾ ഇൻസ്പെക്ടറാണ്. 1972ല്‍ രാഷ്ട്രപതിയുടെ സ്പെഷല്‍ ഡ്യൂട്ടി അവാര്‍ഡും, 1990 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്. ഭാര്യ: കല്യാണികുട്ടിയമ്മ. മക്കൾ: ഗുരുധർമപ്രകാശസഭാംഗം സ്വാമി ജ്ഞാനദത്തൻ ജ്ഞാനതപസ്വി, ലക്ഷ്മി, വിദ്യ. മരുമക്കൾ: കൃഷ്ണകുമാർ അങ്കാരത്, സി.വി. സുഭാഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30 ന്.