കരുവശ്ശേരി: പരേതനായ മീത്തൽവീട്ടിൽ രാഘവെൻറ ഭാര്യ മഞ്ഞോളി ലക്ഷ്മി (84) നിര്യാതയായി. മക്കൾ: മഞ്ജുളമാല (പ്രൂഫ് റീഡർ, മാതൃഭൂമി ബുക്സ്), മീരാദേവി, ആശാജിത, ഗീതാമുരളീധര ദത്തൻ (വേദവ്യാസ വിദ്യാലയം, മലാപ്പറമ്പ്). മരുമക്കൾ: അജിത്കുമാർ, പരേതനായ വീരമണി, അഡ്വ. എ.എം. ഭാസ്കരൻ, ഇന്ദുലേഖ (കാലിക്കറ്റ് യൂനിവേഴ്സിറ്റി). സഹോദരങ്ങൾ: പരേതയായ സാവിത്രി ബാലകൃഷ്ണൻ, പുരുഷോത്തമൻ, ശാന്ത ഗോപാലൻ, പരേതനായ രാമചന്ദ്രൻ.