കൊടുവള്ളി: കിഴക്കോത്ത് കച്ചേരി മുക്കിലെ ഒതയോത്ത് പറമ്പത്ത് പരേതനായ അസ്സയിനാരുടെ മകൻ ഒ.പി. അബ്ദുറഹിമാൻ കുട്ടി (67) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: നൗഫൽ (ഖത്തർ), കദീജ, ഹാജറ. മരുമക്കൾ: മുഹമ്മദ്, അൻസാർ. സഹോദരങ്ങൾ: കാദർ, അബൂബക്കർ, പരേതനായ ഇമ്പിച്ചി മമ്മാലി, പാത്തുമ്മ.