നടുവണ്ണൂർ: പരപ്പിൽ ഷമീറിെൻറ മകൻ മുഹമ്മദ് അഫ്ലജ് (14) നിര്യാതനായി. വാഹന അപകടത്തിൽ പരിക്കുപറ്റി അഞ്ചു വർഷത്തോളമായി കിടപ്പിലായിരുന്നു. മാതാവ്: ജസ്ല. സഹോദരങ്ങൾ: ഫിദ ഷെറിൻ, മുഹമ്മദ് റിഫാൻ.