കൊടുവള്ളി: പരേതനായ മണപ്പാട്ടിൽ അബ്ദുല്ല ഹാജിയുടെ ഭാര്യ പുത്തലത്ത് സൈനബ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: പുത്തലത്ത് അബ്ദുറഹിമാൻ, സുബൈദ. മരുമക്കൾ: റസീന, ഈസി, മുഹമ്മദ്.