കാളാണ്ടിത്താഴം: പോനയിൽ മംഗലക്കാട്ട് രത്നാകരൻ (63) നിര്യാതനായി. ഭാര്യ: താര. മക്കൾ: ആര്യ, ആരിക. സഹോദരങ്ങൾ: രാഘവൻ, കൃഷണൻകുട്ടി, പ്രേമ, പരേതരായ അശോകൻ, വിശ്വനാഥൻ, ശിവാനന്ദൻ.