കൊടുവള്ളി: ചുണ്ടപ്പുറം കിളച്ചാർവീട്ടിൽ പരേതനായ ചങ്ങുവിെൻറ മകൻ ഷൈജു (39) നിര്യാതനായി. മാതാവ്: മാധവി. സഹോദരങ്ങൾ: ഷാജി, പരേതയായ സുമതി, ബേബി, രജനി, ബിജു.