ആയഞ്ചേരി: മസ്ജുദുൽ ജമാൽ മുൻ പ്രസിഡൻറും സന്തോഷ് ബിൽഡിങ് ഉടമയുമായിരുന്ന ഓർക്കാട്ട് കണ്ടി എ.കെ. അമ്മത് ഹാജി (92) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ആയിശ, ഒ.കെ. സാജിദ (മാനേജർ ചീക്കിലോട് യു.പി സ്കൂൾ). മരുമക്കൾ: ടി.കെ. ഹസൻ ഹാജി (എ.ആർ.സെഡ് ട്രേഡേഴ്സ് ആയഞ്ചേരി), ടി.വി അമ്മത് ഹാജി (പ്രസി. ആയഞ്ചേരി മസ്ജിദുൽ ജമാൽ). സഹോദരങ്ങൾ: ഇബ്രാഹീം, പരേതരായ മൊയ്തു, മൂസ, കുഞ്ഞാമി, ആയിശ, മറിയം.