കുന്ദമംഗലം: കാരന്തൂർ ചെറാത്ത് ചന്ദ്രൻ (54) നിര്യാതനായി. ഭാര്യ: പുഷ്പ. സഹോദരങ്ങൾ: പ്രമോദ് ചെറാത്ത് (മുൻ ഗ്രാമപഞ്ചായത്ത് മെംബർ), പരേതനായ പ്രേമൻ, സുമതി, സ്വർണകുമാരി.