കുന്ദമംഗലം: പെരിങ്ങൊളത്ത് ദീർഘകാലം വ്യാപാരിയായിരുന്ന മാണിക്യകണ്ടിയിൽ അപ്പു (95) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: തങ്കം, ശാന്ത, വിജയൻ (റിട്ട. സബ് ഇൻസ്പെക്ടർ), സത്യൻ. മരുമക്കൾ: പരേതനായ കൃഷ്ണദാസ്, ഗംഗാധരൻ, ഗിരിജ, ബിന്ദു