കല്ലാച്ചി: കുറ്റിപ്രത്തെ ചമ്പോട്ടുമ്മൽ കേളപ്പൻ (85) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: അശോകൻ, ബീന. മരുമക്കൾ: ഭാസ്കരൻ, ഷീബ. സഹോദരങ്ങൾ: കല്യാണി, ബാലൻ പരേതനായ ചാത്തു.