ചോറോട്: നെല്യങ്കരയിലെ കോറോത്ത് മീത്തല്‍ ദേവു (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലന്. മക്കള്‍: ശ്രീജയ, പ്രസീത. മരുമക്കള്‍: രാജീവന്, രജ്ജിത്ത്. സഹോദരങ്ങള്‍: മൈഥിലി, ഭാരതി, പരേതനായ ചോയി.