വൈക്കിലശ്ശേരി: ജലീൽ മൻസിലിൽ മുനീറിെൻറ ഭാര്യ സമീറ (32) നിര്യാതയായി. പിതാവ്: ഉസ്മാൻ. മാതാവ്: കുഞ്ഞാമി. മകൻ: മുഹമ്മദ് സൈദ്. സഹോദരങ്ങൾ: സുബൈർ, മുനീർ, ഇസ്മായിൽ, സഫിയ.