വടകര: ഒഞ്ചിയത്തെ പാറേമ്മല്‍ ചാത്തു (87) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കള്‍: ഭാസ്കരന്, രവീന്ദ്രന്, ചന്ദ്രന്, ശശി, രാജീവന്, സുശീല, അനിത, ഷീജ. മരുമക്കള്‍: നാണു, മുകുന്ദന്, രവീന്ദ്രന്, അനിത, റീന, സുനിത, സിന്ധു, ഷീബ.