പേരാമ്പ്ര: നൊച്ചാട് കണ്ടോത്ത് മൊയ്തി ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ഫാത്തിമ, ആമിന, നഫീസ, അബ്ദുറഹ്മാൻ, ഇബ്രാഹിം കുട്ടി, അഷറഫ് (വിമുക്ത ഭടൻ), പരേതയായ നസീമ. മരുമക്കൾ: ഉമ്മർ കുട്ടി, അബ്ദുല്ല, കുഞ്ഞിമൊയ്തി, സജ്ന, റഹ്മത്ത്, നസീറ, റഷീദ്.