എടക്കര : കോഴിക്കോട് മെഡിക്കൽ കോളജ് റിട്ട. മെഡിക്കൽ അസിസ്റ്റൻറ് കേയക്കണ്ടി സുരേന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: അനിത, മധു(ബി.എം.എസ്,നിർമാണ തൊഴിലാളി അത്തോളി മേഖല സെക്രട്ടറി). മരുമക്കൾ: വിനോദ്, ജിഷ.