കൊടുവള്ളി: പുഴങ്കര പരേതനായ ഹംസ ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: ജമീല, നദീറ, സൈനബ, മുഹമ്മദ് (തങ്ങൾസ് ഗ്രൂപ് ചെയർമാൻ), ഇസ്മായിൽ, മുനീർ, സുഹറാബി, ഫാത്തിമ, റഹ്മത്ത് ബീവി. മരുമക്കൾ: അഹ്മ്മദ് കോയ പരേതനായ ആലി, അഫ്സ, സാബിറ, ജംഷീറ, ഉസൈൻ, സൈദലവി, ഉസൈൻ, മുഹമ്മദ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊടുവള്ളി ജുമാമസ്ജിദിൽ.