നന്മണ്ട: മരക്കാട്ട് നാരായണി അമ്മ (86) നിര്യാതയായി: ഭർത്താവ് മരക്കാട്ട് ചേന്നൻ നായർ. മക്കൾ: ചന്ദ്രൻ മരക്കാട്ട് (സാരഥി അക്ഷയ ശ്രീ ട്രഷറർ), ലീല (കൂട്ടാലിട), പരേതനായ ശ്രീധരൻ. മരുമക്കൾ: ശാന്ത (കണ്ണാടിപ്പൊയിൽ), പരേതനായ സേതുമാധവൻ (കൂട്ടാലിട). സഹോദരങ്ങൾ: പരേതരായ നാരായണക്കുറുപ്പ് (കുറുമ്പൊയിൽ), താഴയിൽ കൃഷ്ണക്കുറുപ്പ്, വാകേരി ചെക്കിണി കുറുപ്പ്, മരക്കാട്ട് അച്യുതക്കുറുപ്പ്, സരോജിനി അമ്മ (കരുമല). സഞ്ചയനം ശനിയാഴ്ച.