പന്തീരാങ്കാവ്: തെേക്ക വള്ളിക്കുന്ന് പറമ്പ് പന്നിയൂർക്കുളം കെ. അബൂബക്കർ (55) നിര്യാതനായി. ഭാര്യമാർ: ജമീല, പരേതയായ നബീസ. മക്കൾ: നസീർ, അയ്യൂബ്, മുസ്തഫ, സറീന, മൈമൂനത്ത്. മരുമക്കൾ: കുഞ്ഞിമുഹമ്മദ്, മുഹമ്മദ് ഹബീബ്.