ഉള്ള്യേരി: മുണ്ടോത്ത് മനാട് ചെട്ടിയാംകണ്ടി പരേതനായ കുഞ്ഞനന്തൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ (78) നിര്യാതയായി. മക്കൾ: ചന്ദ്രൻ (വിമുക്ത ഭടൻ), ശാന്ത. മരുമക്കൾ: സുനിത (ഉള്ള്യേരി സർവിസ് സഹകരണ ബാങ്ക്), ജെമിനി (ദുബൈ). സഞ്ചയനം ഞായറാഴ്ച.