മുക്കം: ഓടമണ്ണിൽ പത്മിനി (72) നിര്യാതയായി. ഭർത്താവ്: കൊല്ലാർകണ്ടി ഗോപാലൻ. മക്കൾ: ബിജു (അശ്വതി ഇൻഡസ്ട്രീസ്), ബിൻസാൻ (ആദിത്യ എൻറർപ്രൈസസ്), ബിന്ദു. മരുമക്കൾ: ദിവ്യ (മുക്കം), പ്രൊഫിക (കക്കോടി), വിജയൻ (റിട്ട. കേരള പൊലീസ്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.