ബാലുശ്ശേരി: കോട്ടക്കു സമീപം മേക്കലാട്ട് പരേതനായ അനന്തക്കുറുപ്പിെൻറ ഭാര്യ കല്യാണിക്കുട്ടി അമ്മ (68) നിര്യാതയായി. മക്കൾ: അനിൽകുമാർ (സി.പി.എം കോട്ടനട നോർത്ത് ബ്രാഞ്ച് അംഗം), അനീഷ് (ഉറുവി അപ്പോളിസ്റ്ററി നന്മണ്ട -14), അനിത. മരുമക്കൾ: സൂര്യ, പരേതനായ രാമകൃഷ്ണൻ (പൂക്കാട്). സഹോദരങ്ങൾ: ഇന്ദിര, രുഗ്മിണി, പരേതനായ കുഞ്ഞിരാമൻ നായർ. സഞ്ചയനം ശനിയാഴ്ച.