പേരാമ്പ്ര: പിള്ളപ്പെരുവണ്ണ കോവിൽ പാറക്കൽ കുഞ്ഞയിശ (68) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല ഹാജി പാറക്കെട്ടിൽ. മക്കൾ: മൊയ്തു, അമ്മദ്, ഹംസ (ലൈഫ് കെയർ മെഡിക്കൽസ് പേരാമ്പ്ര), മുസ്തഫ.