ചാലിയം: മുരുകല്ലിങ്ങൽ റോഡ് മേലേചെമ്മട്ട് പി.കെ. സൈതാലിക്കുട്ടി (74) നിര്യാതനായി. ഭാര്യ: പാത്തക്കുട്ടി. മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് ബഷീർ, ഷാഹുൽ ഹമീദ്, സുലൈഖ ബീവി, ഹലീമ. മരുമക്കൾ: അബ്ദുൽസലാം, ലൈല, റസിയ, സൈഫുന്നിസ, പരേതനായ അബ്ദു മനാഫ്.