പുതുപ്പാടി: മൈലള്ളാംപാറ റജിമുക്ക് കാരിക്കൽ സുദേവൻ (54) നിര്യാതനായി. ഭാര്യ: ജിഷി. മക്കൾ: ജിഷ്ണു സുദേവൻ (ദോഹ), വിഷ്ണു സുദേവൻ, വൈഷ്ണവ് സുദേവൻ. സഹോദരങ്ങൾ: ബീന, ബിനീഷ് കാരിക്കൽ.