ഗൂഡല്ലൂർ: തുപ്പുകുട്ടി പേട്ടയിലെ മുഹമ്മദലി ഹാജി (72) നിര്യാതനായി. ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കൾ: ഷമീം (കാർ പോയൻറ്), നസീർ, റിയാസ്, ഷാജി, ഹഫ്സത്ത്. മരുമക്കൾ: സുനിത, റഹ്മത്ത്, ജംഷീന, സാബിറ ബാനു, ഷാനവാസ്.