എകരൂല്‍: കരിയാത്തൻകാവ് കോമച്ചൻകണ്ടി ആയിശ (82) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുല്‍ അസീസ്, സുലൈഖ, സൈനബ. മരുമക്കൾ: അമ്മതുകോയ ഹാജി, സൈനബ, റംല.