ഒഞ്ചിയം: രാമര്കണ്ടിയില് പത്മാവതി അമ്മ (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാരായണക്കുറുപ്പ്. മക്കള്‍: അനിത, ഉഷ, പ്രഭാവതി, ഗീത, ശിവകുമാര്‍. മരുമക്കള്‍: രാജന്, നാരായണന്, ഹരിദാസന്, അരവിന്ദന്, പ്രഷീന.